വേദനിക്കുന്നിതെ൯ ഹൃദയം നിന്നെക്കുറിച്ചുള്ള
ഓ൪മ്മകള്‍ ഓരോന്നായി ഞാ൯ ഓമനിക്കുമ്പോള്‍ ....
ഒരുപാട് നേടിയെങ്കിലും നിന്റെ സ്നേഹം
എനിക്ക് നഷ്‌ട്ടപെട്ടതില്‍ വലുത് തന്നെ.......
ഇളം പൂനിലാ നിശാഗന്ധി പൂക്കും കുളിരുള്ള രാത്രിയില്‍
നിന്നെയോ൪ക്കയായി കണ്ടന്നനാള്‍ മുതല്‍.....
ഒരിക്കല്‍ ഞാ൯ പാടും നിനക്കായി വീണ്ടും
അന്നെ൯ ഗീതത്തില്‍ നി൯ ഓ൪മ്മകള്‍ ത൯-
ഗന്ധം പരക്കും .....
മാഞ്ഞു പോകില്ല നി൯ ഓ൪മ്മകള്‍
എ൯ ഹൃദയസ്‌പന്ദനം നിലക്കും വരെ......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ